chandrika-fund-issue follow up
-
News
ചന്ദ്രിക ഫണ്ട് തട്ടിപ്പ്; കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണമുയര്‍ന്നിരുന്നു.…
Read More »