ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗിന് തുടക്കമായി. അഭിമാനനിമിഷത്തിലേക്കിന് മിനിറ്റുകൾ മാത്രം ബാക്കി. സോഫ്റ്റ് ലാൻഡിംഗിന് ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാൻഡിംഗ് പൂർത്തിയാകുക.…