centre-sends-6-member-team to kerala covid cases raising
-
News
കേരളത്തിലെ കൊവിഡ് രോഗവ്യാപനത്തില്‍ ഇടപെട്ട് കേന്ദ്രം; ആറംഗ വിദഗ്ധ സംഘത്തെ അയയ്ക്കും
ന്യൂഡല്‍ഹി: കേരളത്തിലെ ഗുരുതര രോഗവ്യാപനത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. എന്‍.സി.ഡി.സി ഡയറക്ടറുടെ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കും. കൂട്ടം ചേരലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം കൃത്യമായി…
Read More »