central minister rajeev chandrashekhar welcomes kitex to karnataka
-
News
വന്നാല്‍ എല്ലാ പിന്തുണയും നല്‍കാം; കിറ്റെക്സിനെ കര്‍ണാടകയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്ധാനം ചെയ്തതായി കേന്ദ്രമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കിറ്റെക്സിലെ സാബു ജേക്കബിനോട് സംസാരിച്ചു.…
Read More »