Central government voluntery retirement plan
-
News
പണിയെടുത്തില്ലെങ്കിൽ പണി കിട്ടും,ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം
ഡൽഹി:ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം. ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടാനുള്ള മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും മാർഗ്ഗ നിർദ്ദേശം…
Read More »