Caste clash shocks Tamil Nadu
-
തമിഴ്നാടിനെ ഞെട്ടിച്ച് ജാതിസംഘര്‍ഷം; തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ട് ജാതിക്കൊലപാതകങ്ങള്‍. പ്രദേശത്തെ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമിനെ വിന്യസിച്ചു. സെപ്റ്റംബര്‍ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേല്ജാതിക്കാരനായ…
Read More »