Case registered against resort owner who conducted Belly dance idukki
-
Crime
ഇടുക്കിയിലെ ബെല്ലി ഡാൻസ് , വുവസായിയ്ക്കെതിരെ കേസെടുത്തു
തൊടുപുഴ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്. ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നല്‍കിയതായാണു വിവരം.…
Read More »