Case registered against mayukha Johny
-
Crime
ബലാത്സംഗ ആരോപണം: കായിക താരം മയൂഖ ജോണിയ്ക്കെതിരെ കേസെടുത്തു
തൃശ്ശൂര്‍:കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്.…
Read More »