case register against mla who beaten police officer
-
പരസ്യമായി പോലീസുകാരന്റെ മുഖത്തടിച്ചു; എം.എല്‍.എക്കെതിരെ കേസെടുത്തു
ജയ്പുര്‍: പോലീസുദ്യോഗസ്ഥനെ മര്‍ദിച്ച എം.എല്‍.എയ്ക്കെതിരെ കേസ്. രാജസ്ഥാനിലെ സ്വതന്ത്ര എംഎല്‍എ രമില ഖാദിയയാണ് ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ പരസ്യമായി മര്‍ദിച്ചത്. ഞായറാഴ്ച രാത്രി വാഹനപരിശോധന നടത്തി…
Read More »