Case against v s Sivakumar is political motive Ramesh chennithala
-
Kerala
വി.എസ്.ശിവകുമാറിനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: വി.എസ്.ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ അന്വേഷിച്ച് കഴമ്പില്ലെന്ന് തെളിഞ്ഞ കേസാണിത്. ശിവകുമാര്‍ നിരപരാധിയാണെന്ന്…
Read More »