case against k surendran to dis honour national flag
-
News
കെ സുരേന്ദ്രനെതിരെ കേസ്,ദേശീയപതാക തലതിരിച്ച് കയറ്റിയ സംഭവത്തിലാണ് നടപടി
തിരുവനന്തപുരം:ദേശീയ പതാകയെ അപമാനിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക തലതിരിച്ചുയര്‍ത്തിയെന്ന സിപിഎം പ്രവര്‍ത്തകരുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്.…
Read More »