cars damaged in trivandrum railway station parking area
-
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാറുകള്‍ അടിച്ചുതകര്‍ത്തു, മോഷണശ്രമമെന്ന് സംശയം
തിരുവനന്തപുരം:തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്തു. 20ൽപ്പരം കാറുകളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ തല്ലിത്തകർത്തത്. മോഷണശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമം എന്നാണ് വിവരം.…
Read More »