Car theft from service center
-
Crime
മാവേലിക്കരയിൽ സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി
മാവേലിക്കര:സർവീസ് സെൻ്ററിൽ പെയിൻറിംഗിന് നൽകിയ കാർ മോഷണം പോയി.തഴക്കര മണലിക്കാട്ടിൽ ഷിനിൽ കുര്യന്റെ ഉടമസ്ഥതയിലുള്ള കാർ (കെഎൽ–23–കെ–654) ആണ് ഓലകെട്ടിയമ്പലത്തിലെ സ്വകാര്യ സർവീസ് സ്റ്റേഷനിൽ നിന്ന് അപഹരിക്കപ്പെട്ടത്.…
Read More »