Car burnt one injured in Kottayam
-
News
വീണ്ടും കാർ ദുരന്തം; കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
കോട്ടയം: പാണ്ടൻചിറയില് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടില് സാബുവിനാണ് (57) ഗുരുതര പരിക്കേറ്റത്. യാത്ര…
Read More »