cancer survivor shareef fb post
-
News
കാന്‍സര്‍ ബാധ ബന്ധുക്കള്‍ അടക്കമുള്ളവര്‍ അറിഞ്ഞു തുടങ്ങിയപ്പോള്‍ ആദ്യമുപദേശിച്ചത് മോഹനന് വൈദ്യരെ കാണാന്‍,നിപയെ അതിജീവിച്ച നമ്മള് എന്തിന് ഭയപ്പെടണം,കാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന സാധാരണ ഒരു അസുഖം മാത്രം,വൈറലായി യുവാവിന്റെ കുറിപ്പ്
ഇത്തവണത്തെ കാന്‍സര്‍ ദിനാചരണം സംസ്ഥാനത്ത് വിപുലമായ പരപാടികളോടെയാണ് കടന്നുപോയത്. ആശുപത്രികളും മാധ്യമങ്ങളുമെല്ലാം ബോധവത്കരണ പരിപാടികളില്‍ വലിയ തോതില്‍ പങ്കാളികളുമായി.എന്നാല്‍ കാന്‍സര്‍ എന്ന മഹാമാരിയിലൂടെ കടന്നുപോയവരുടെ അനുഭവങ്ങള്‍ രോഗികള്‍ക്ക്…
Read More »