cancer surviver
-
Kerala
10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാന്‍ മെഡിക്കല്‍ സയന്‍സിന്റെയും സര്‍വ്വേശ്വരന്റെയും മുന്നില്‍ നില്‍ക്കുകയാണ്,പക്ഷെ 100 ശതമാനം ഉറപ്പായും ഞാന്‍ തിരികെ വരും,നന്ദു മഹാദേവയുടെ കുറിപ്പ്
ഈ ജന്മത്തില് ഇനി എന്തൊക്കെ വേദന അനുഭവിക്കാന്‍ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഓരോ നിമിഷവും ക്യാന്‍സറിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന നന്ദു മഹാദേവ. ഏതൊരാള്‍ക്കും…
Read More »