ഒട്ടാവ: 220 ടൺ ഭാരമുള്ള ഒരു കെട്ടിടം മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത് 700 സോപ്പ് ബാറുകൾ ഉപയോഗിച്ച്. കാനഡ നോവ സ്കോട്ടിയയിലെ ഹാലിഫാക്സിലുള്ള പഴയ ഹോട്ടലാണ്…