കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്നു കണ്ടെത്തിയ കൊല്ലം പള്ളിമണില്‍ നിന്നു കാണാതായ ദേവനന്ദയുടെ മൃതദേഹം അമ്മയുടെ സഹോദരിയാണ് തിരിച്ചറിഞ്ഞത്. ദേവനന്ദയുടെ ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുമെന്ന്…