മുംബൈ: 1993ലാണ് കാഡ്ബറി ഡയറി മില്‍ക്കിന്റെ ആ പ്രശസ്തമായ ‘ക്രിക്കറ്റ് പരസ്യം’ വരുന്നത്. സിക്സ് അടിച്ച് കളി ജയിപ്പിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനും കളി കഴിഞ്ഞയുടന്‍ ഗ്രൗണ്ട്…