c-k-janu-agreed-c-k-saseendran-statement-on-hawala-money
-
News
ശശീന്ദ്രന് നല്‍കിയത് കടം വാങ്ങിയ പണം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.കെ ജാനു
കല്‍പ്പറ്റ: കോഴപ്പണം സിപിഐഎമ്മിന് നല്‍കിയെന്ന ആരോപണത്തില്‍ സി.കെ ശശീന്ദ്രന്റെ വാദം ശരിവച്ച് സി.കെ.ജാനു. കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി. കെ ജാനു പറഞ്ഞു.…
Read More »