മുംബൈ:വാട്സാപ്പില്‍ പുതിയ അപ്ഡേറ്റുകള് അവതരിപ്പിച്ചു. ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പ് വഴി പണമിടപാട് നടത്താനാവും. ഇന്ത്യയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം.…