Bus burglary for seeing wife and son in Thiruvalla
-
കുറ്റ്യാടിയില്‍ നിന്ന് ബസ് മോഷ്ടിച്ചത് തിരുവല്ലയിലെ ഭാര്യയെയും കുട്ടിയെയും കാണാന്‍, കുമരകത്ത് ബസ് പിടി കൂടിയതിൽ വൻ ട്വിസ്റ്റ്
കുമരകം:കുറ്റ്യാടിയില്‍ നിന്ന് യുവാവ് ബസ് മോഷ്ടിച്ചത് തിരുവല്ലയിലെ ഭാര്യയെയും കുട്ടിയെയും കാണാന്‍. യുവാവിന്റെ സാഹസികത ഒടുവില്‍ പൊലീസിന് മുന്നില്‍ പിടിവീണതോടെ അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ കുറ്റ്യാടിയില്‍…
Read More »