Bus accident pattampi
-
Kerala
പട്ടാമ്പിയിൽ സ്വകാര്യ ബസ് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്
പാലക്കാട്:പട്ടാമ്പിയിൽ വിവാഹ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് മറിഞ്ഞത്. 22 പേർക്ക് പരിക്കേറ്റു, ആരുടെയും നില ഗുരുതരമല്ല.രണ്ടു പേരെ…
Read More »