BSNL broadband prices slashed
-
News
വരിക്കാരെ പിടിക്കാന്‍ കച്ചകെട്ടി ബിഎസ്എന്‍എല്‍; ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ, ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍
ന്യൂഡൽഹി: ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുമ്പ് മാസം 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്റെ വില 100…
Read More »