Video
-
News
ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മൂന്നു നില കെട്ടിടം തര്‍ന്നു വീണു; വീഡിയോ
ബംഗളുരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മൂന്നു നില കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്ന് വീണു. ചൊവ്വാഴ്ച രാത്രിയോടെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തില്‍ വിള്ളല്‍…
Read More » -
News
മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ എസ്.ഐ അറസ്റ്റില്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഇടിച്ചിട്ട സ്ത്രീയുടെ മുകളില്‍ കൂടി കാര്‍ കയറ്റി ഇറക്കിയ എസ്.ഐ അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ചില ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. തിരക്കുള്ള തെരുവില്‍ റോഡ്…
Read More » -
News
‘മോനെ എന്നെ തല്ലരുതേ…’ ആ അച്ഛന് കരഞ്ഞു പറഞ്ഞു; പത്തനംതിട്ടയില്‍ വയോധികന് മകന്റെ ക്രൂരമര്‍ദ്ദനം
പത്തനംതിട്ട: മദ്യലഹരിയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്. പത്തനംതിട്ട കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശിയായ എബ്രഹാം തോമസിനെ മകന് അനില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്.…
Read More » -
Crime
വീട്ടമ്മയുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചു; ചാലക്കുടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
ചാലക്കുടി: വീട്ടമ്മയുടെ അശ്ലീല വീഡിയോ ചിത്രീകരിക്കുകയും തുടര്‍ന്ന് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സഹകരണബാങ്ക് പ്രസിഡന്റുകൂടിയായ ചാലക്കുടി സ്വദേശി അജീഷ് പറമ്പിക്കാടനെതിരെയാണ് പോലീസ്…
Read More » -
Kerala
പൂച്ചയെ കൊന്ന് കെട്ടിത്തൂക്കി ടിക് ടോക്ക് വീഡിയോ; 18കാരന് അറസ്റ്റില്‍
തിരുനെല്‍വേലി: പൂച്ചയെ കൊന്ന ശേഷം മൃതദേഹം കെട്ടിത്തൂക്കി പ്രദര്‍ശിപ്പിച്ച് ടിക്ക്ടോക്ക് വീഡിയോ എടുത്ത 18കാരന് അറസ്റ്റില്‍. ബുധനാഴ്ചയാണ് തിരുനെല്‍വേലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ് 16നാണ്…
Read More » -
Crime
കാശിയുടെ കെണിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍; ലാപ്ടോപ്പ് പരിശോധിച്ച പോലീസ് ഞെട്ടി, കെണിയില്‍ അകപ്പെട്ടവരില്‍ നടന്റെ മകളും
ചെന്നൈ: നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കാശിയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ്…
Read More »