Britain approved covisheild but issue continues to Indians
-
News
ബ്രിട്ടൻ കോവിഷീൽഡ് അംഗീകരിച്ചു; എന്നാൽ പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല
ന്യൂഡൽഹി:കോവിഷീൽഡ് വാക്സിൻ അംഗീകരിക്കാത്ത നയം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടൻ വഴങ്ങി. അംഗീകാരമുള്ള കോവിഡ് വാക്സിനുകളുടെ കൂട്ടത്തിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. എന്നാൽ പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ…
Read More »