Bribe allegations kottayam municipality
-
News
കോട്ടയം നഗരസഭയുടെ പണം നിക്ഷേപിച്ചത് സ്വകാര്യ ബാങ്കില്‍,പാരിതോഷികമായി സ്കൂട്ടർ, അഴിമതി ആരോപണവുമായി പ്രതിപക്ഷം
കോട്ടയം:അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ നഗരസഭാ ഭരണസമിതിക്കെതിരെ അഴിമതിയാരോപണം. നഗരസഭയുടെ ഒരു കോടി രൂപ നിക്ഷേപിച്ചിരുന്ന പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് നിയമവിരുദ്ധമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലേയ്ക്ക് പാരിതോഷികം…
Read More »