തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച രണ്ടു മണിക്കൂര്‍ ഒ.പി ബഹിഷ്കരിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് സമരം. ബുധനാഴ്ച രാവിലെ എട്ടു…