കൊച്ചി: കുടിവെള്ളമായി ഉപയോഗിയ്ക്കുന്ന കുപ്പിവെള്ളം സംസ്ഥാനത്ത് അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിൽ തുടരും. കുപ്പിവെള്ളേത്തേ ഈ നിയമത്തിന് കീഴിൽ കൊണ്ടു വന്ന സർക്കാർ നടപടി സ്റ്റേ ചെയ്യണമെന്ന…