Bore well accident boy died
-
News
രക്ഷാപ്രവർത്തനങ്ങൾ വിഫലം, കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരിച്ചു
ഭോപ്പാൽ: രക്ഷാപ്രവർത്തനങ്ങൾ വിഫലമായി. മധ്യപ്രദേശിലെ നിവാരയിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരൻ പ്രഹ്ലാദ് മരണത്തിന് കിഴടങ്ങി. 96 മണിക്കൂറുകൾക്ക് ശേഷം ഇന്ന് പുലർച്ചയോടെ പ്രഹ്ലാദിനെ പുറത്ത് എടുത്തിരുന്നു.…
Read More »