Bomb threat thrikkakkkara navakerala sadas
-
Kerala
തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകർക്കും’; നവകേരള സദസ്സിനു നേരെ ബോംബ് ഭീഷണി
കൊച്ചി: നവകേരള സദസ്സിനുനേരെ ബോംബ് ഭീഷണി. എറണാകുളം തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി.ഇതുസംബന്ധിച്ച ഊമക്കത്ത് എറണാകുളം കളക്ടറേറ്റിൽ ലഭിച്ചു. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം…
Read More »