തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകർക്കും’; നവകേരള സദസ്സിനു നേരെ ബോംബ് ഭീഷണി

കൊച്ചി: നവകേരള സദസ്സിനുനേരെ ബോംബ് ഭീഷണി. എറണാകുളം തൃക്കാക്കരയിലെ വേദി ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി.ഇതുസംബന്ധിച്ച ഊമക്കത്ത് എറണാകുളം കളക്ടറേറ്റിൽ ലഭിച്ചു. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്ത് ഫൊറെൻസിക് സംഘം പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News