മംഗലാപുരം: വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തി.വിശ്രമമുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലായിരുന്ന ബോംബുണ്ടായിരുന്നത്. തുടർന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ വയറുകൾ ഘടിപ്പിച്ച നിലയിൽ ബോംബ്…