Bomb attack against congress office
-
കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു
നാദാപുരം: കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. കല്ലാച്ചി കോർട്ട് റോഡിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.…
Read More »