Body of 45-day-old baby Killed by Mother and Her Friend In Kochi Cremated
-
News
അച്ഛനും വേണ്ട; അമ്മയും സുഹൃത്തും കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞിന്റെ സംസ്കാരം നടത്തി
കൊച്ചി: ഉറ്റവരും ഉടയവരുമില്ലാതെയായിരുന്നു അവന്റെ അന്ത്യയാത്ര. എവിടെ നിന്നോ വന്ന ഒരമ്മ മോർച്ചറിയുടെ തണുപ്പിൽ കിടന്നു വിറങ്ങലിച്ചു പോയ ആ കുഞ്ഞുശരീരത്തിനടുത്തു നിന്ന് കണ്ണീരൊഴുക്കി. കൊച്ചിയിൽ അമ്മയും…
Read More »