body missing Kollam native was found in Niagara
-
Kerala
നയാഗ്രയില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിനുസമീപം ഒഴുക്കിൽപ്പെട്ടുകാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. കാനഡയിലെ കോൺസ്റ്റഗോ സർവകലാശാല എൻജിനീയറിങ് എം.എസ്. വിദ്യാർത്ഥി ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ…
Read More »