Bobby Mathew idukki passed away
-
News
സൂര്യ ടിവി ഇടുക്കി മുൻ ലേഖകൻ ബോബി മാത്യു കൊവിഡ് ബാധിച്ച് മരിച്ചു
കോട്ടയം:കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മാധ്യമ പ്രവർത്തകൻ കോട്ടയം പള്ളിക്കത്തോട് പാലക്കൽ ബോബി മാത്യു (48) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു…
Read More »