boat accident search continues
-
News
മംഗലുരുവിൽ ബോട്ടപകടം: 9 പേരെ കണ്ടെത്താനായില്ല, തെരച്ചിലിന് നാവിക സേനയും
കാസർകോട്:മംഗലുരുവിൽ ബോട്ടപകടത്തിൽ കാണാതായ 9 പേർക്കായി നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. നാവികസേനയുടെ മുങ്ങൽ വിദഗ്ധരും തെരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ പൂർണമായും കടലിൽ…
Read More »