Blue whales settled in Australian coast
-
News
ഓസ്ട്രേലിയന്‍ തീരത്തെ മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങി
സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവയെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയാണ് സമുദ്ര ജീവശാസ്ത്രഞ്ജര്‍. പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25ഓളം…
Read More »