blast-in-ludhiana-court-complex-2-dead
-
News
കോടതിയില്‍ സ്ഫോടനം; രണ്ടു മരണം, നിരവധിപ്പേര്‍ക്ക് പരിക്ക് (വീഡിയോ)
ചണ്ഡീഗഡ്: പഞ്ചാബ് ലുധിയാന കോടതിയില്‍ സ്ഫോടനം. കോടതി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.…
Read More »