blast in fire work store shivakasi
-
News
ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശിവകാശിയിലെ ദുരൈസ്വാമിപുരം എന്ന പ്രദേശത്തെ പടക്ക നിര്‍മാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍…
Read More »