ചത്തീസ്ഗഡ്: പൊതുസ്ഥലത്ത് വെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പു കൊണ്ട് അടിച്ച് ബിജെപി നേതാവ് സൊണാലി ഫോഗാട്ട്. ഹരിയാന ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മറ്റി സെക്രട്ടറി സുല്‍ത്താന്‍…