ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി രമേശ് ബിധുരി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെയാണ് ബിധുരി പ്രതിനിധീകരിക്കുന്നത്. രാഹുല്‍ ഗാന്ധി അടുത്തിടെ…