bjp mla’s wife denied bed in hospital
-
News
ഒരു എം.എല്‍.എയായ തന്റെ അവസ്ഥയിതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?; കൊവിഡ് രോഗിയായ ഭാര്യയ്ക്ക് കിടക്കയ്ക്കായി അലഞ്ഞ് ബി.ജെ.പി എം.എല്‍.എ
ആഗ്ര: കൊവിഡ് രോഗിയായ ഭാര്യക്ക് കിടക്ക കിട്ടാന്‍ വേണ്ടി അലഞ്ഞ് എംഎല്‍എ. ബിജെപി എംഎല്‍എ രാംഗോപാല്‍ ലോധിയാണ് ഭാര്യയ്ക്ക് ചികിത്സ കിട്ടുന്നതിനായി ആശുപത്രികള്‍ കയറി ഇറങ്ങിയത്. ഉത്തര്‍പ്രദേശിലെ…
Read More »