bjp mla’s irresponsible behave take doctor life
-
വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബി.ജെ.പി എം.എല്‍.എ; ഒടുവില്‍ ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം
ചിക്കമംഗളൂര്‍: വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബി.ജെ.പി എം.എല്‍.എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി…
Read More »