bjp cpim clash in palakkadu municipality
-
News
ദേശീയപതാകയുമായി സി.പി.എം,ജയ്ശ്രീറാം വിളികളോടെ ബി,ജെ.പി:പാലക്കാട് നഗരസഭയിലെ ആദ്യദിനം നാടകീയം, സംഘര്‍ഷഭരിതം
പാലക്കാട്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പാലക്കാട് സി.പി.ഐ.എം- ബി.ജെ.പി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക്…
Read More »