bjp councilor photoshoot under controversy
-
News
സൈനിക യൂണിഫോമണിഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍; പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള ഫോട്ടോഷൂട്ട് വിവാദത്തില്‍
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഫോട്ടോഷൂട്ട് നടത്തിയ ബിജെപി കൗണ്‍സിലര്‍ വെട്ടിലായി. സൈനികന്റെ യൂണിഫോം അണിഞ്ഞുള്ള ചിത്രമാണ് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.…
Read More »