Binish kodiyeri not released from Jail
-
ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങിയില്ല,ജാമ്യക്കാരെ ഹാജരാക്കാൻ വൈകി
ബംഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് ഇന്ന് ജയിലിന് പുറത്തിറങ്ങില്ല. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയതാണ് കാരണം. അഞ്ച് ലക്ഷം രൂപയുടെ രണ്ട്…
Read More »