bineesh kodiyeri again submit bail application
-
News
പിതാവിന്റെ രോഗം ഗുരുതരം, തന്റെ സാമിപ്യം വേണം; ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയില്‍
ബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടി ബിനീഷ് കോടിയേരി വീണ്ടും കോടതിയില്‍. പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.…
Read More »