bindhu krishna start campaign from kollam
-
News
കൊല്ലത്ത് ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ബിന്ദു കൃഷ്ണ
കൊല്ലം : കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. മത്സരിയ്ക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.…
Read More »